ശനിയാഴ്ച രാവിലെ എട്ടു മണി .എന്‍റെ ഫോണ്‍ റിങ്ങ് ചെയ്യുന്നു,ഫോണ്‍ എടുത്തു നോക്കി അജിത്താണ് വിളിക്കുന്നത് .ഹലോ സുജിത് എപ്പോഴാണ് പോകുന്നത് ? ഓ അപ്പോഴാണ് ഇന്നു സിനിമയ്ക്കു പോകാമെന്ന് പറഞ്ഞതു ഞാനോര്‍ക്കുന്നത് .പതിനൊന്നു മണിക്കാണ് ഷോ ,ഒരു പത്തു മണി ആകുമ്പോള്‍ പോകാമെന്ന് ഞാന്‍ പറഞ്ഞു.താന്‍ ഇപ്പോള്‍ കോട്ടയത്ത് ഉണ്ടെന്നും ഇനി വീട്ടില്‍ സിനിമ കഴിഞ്ഞേ പോകുന്നുള്ളൂ എന്നും അജിത് പറഞ്ഞു.എന്നാല്‍ നീ എന്‍റെ വീട്ടിലോട്ടു വരാന്‍ഞാന്‍ പറഞ്ഞു.സമയം ഏറെ കഴിഞ്ഞില്ല,തന്‍റെ ബ്ലാക്ക് പള്‍സറില്‍ അജിത് വന്നു.വന്ന ഉടന്‍ യമഹാ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ പോകാമെന്ന് അജിത് പറഞ്ഞു.ഒരു ഒന്‍പതര ആയപ്പോള്‍ ഞങ്ങള്‍ ഷോ റൂമില്‍ എത്തി.എന്നാല്‍ ടെസ്റ്റ് ഡ്രൈവ് വണ്ടി അവിടെ ഇല്ലായിരുന്നു.ഞങ്ങള്‍ നേരെ സുര്യാസിലേക്ക് കഴിക്കാന്‍ പോയി,അങ്ങോട്ട് കയറിയതും ബോസ്സ് വിളിച്ചു.ബോസ്സും അവിടെ തന്നെ ഉണ്ടായിരിന്നു.അവിടെ നിന്നു ഞങ്ങള്‍ മറ്റുള്ളവരെ ഫോണ്‍ വിളിക്കാന്‍ തുടങ്ങി.സുര്യജിത് ബസിലാനെന്നും ഹനിഷ് വേറെ തീറെര്‍ില്‍ സിനെമേ കാനുകയാനെന്നും അഖില്‍ വരില്ല എന്നും ഞങ്ങള്‍ അറിഞ്ഞു.എല്ലാവര്ക്കും ടിക്കറ്റ് എടുക്കാനായി ഞങ്ങള്‍ പോയി,അവിടെ വച്ചു ജിനുമോനെയും അരുണ്‍ മോഹനെയും ഞങ്ങള്‍ കണ്ടു.
അരുണ്‍ ഒരു റെഡ് മാരുടിയിലാണ് വന്നത്.വാരണം ആയിരം സിനിമ കഴിഞ്ഞപ്പോള്‍ ജിനുമോനും അരുണും പോയി,വെളിയില്‍ വച്ചു രൈബുവിനെയും പനക്ക്kalineyum കണ്ടു .അവര്‍ രണ്ടു പേരും ബൈക്കില്‍ ആയിരുന്നു,എന്നാല്‍ നമുക്കു എല്ലാവര്ക്കും കൂടി ഒരു ബൈക്ക് ട്രിപ്പ് പോകാമെന്ന് അജിത് പറഞ്ഞു,എല്ലാവര്ക്കും സമ്മതം.തുടരും.....
Sunday, November 23, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment